---
title: "മണ്ണാങ്കണ്ടി ടി എം ഇബ്രാഹിം ഹാജി അന്തരിച്ചു."
english_title: "Muslim League Leader TM Ibrahim Haji Mannankandy Passes Away Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381476/ tm-ibrahim-haji-mannankandy-obituary-naduvannur"
published_at: "2026-09-07T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e605715d87_Untitled-1_copy.JPG"
keywords: ["TM Ibrahim Haji", "Naduvannur News", "Muslim League Leader", "Obituary"]
---

# മണ്ണാങ്കണ്ടി ടി എം ഇബ്രാഹിം ഹാജി അന്തരിച്ചു.

> **Lead Summary:** **നടുവണ്ണൂര്‍: **മുസ്ലിം ലീഗ് നേതാവ് മണ്ണാങ്കണ്ടി ടി എം ഇബ്രാഹിം ഹാജി അന്തരിച്ചു. കല്ലിടുക്കില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ്, എസ്എംഎഫ് നടുവണ്ണൂര്‍പഞ്ചായത്ത് ഭാരവാഹി, കര്‍ഷകതൊഴിലാളി യൂണിയന്‍ ( എസ് ടി യു ) മുന്‍സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട്, നടുവണ്ണൂര്‍ റീജ്യനല്‍ കോ :ഓപ്പറേറ്റീവ് ബാങ്ക് ദീര്‍ഘകാല മുന്‍ ഡയറക്ടര്‍, നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ ട്രഷറര്‍, വെങ്ങളത്ത് കണ്ടി ശാഖ കമ്മിറ്റി മുന്‍ പ്രസിഡണ്ട്, മുസ്ലിം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**നടുവണ്ണൂര്‍: **മുസ്ലിം ലീഗ് നേതാവ് മണ്ണാങ്കണ്ടി ടി എം ഇബ്രാഹിം ഹാജി അന്തരിച്ചു. കല്ലിടുക്കില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുന്‍ പ്രസിഡന്റ്, എസ്എംഎഫ് നടുവണ്ണൂര്‍പഞ്ചായത്ത് ഭാരവാഹി, കര്‍ഷകതൊഴിലാളി യൂണിയന്‍ ( എസ് ടി യു ) മുന്‍സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട്, നടുവണ്ണൂര്‍ റീജ്യനല്‍ കോ :ഓപ്പറേറ്റീവ് ബാങ്ക് ദീര്‍ഘകാല മുന്‍ ഡയറക്ടര്‍, നടുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് മുന്‍ ട്രഷറര്‍, വെങ്ങളത്ത് കണ്ടി ശാഖ കമ്മിറ്റി മുന്‍ പ്രസിഡണ്ട്, മുസ്ലിം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ പരേതയായ ഫാത്തിമ. മക്കള്‍ ഷരീഫ് (ദുബായ്), ഹംസ കാവില്‍ (ദുബായ് കെ. എം.സി.സി കോഴിക്കോട് ജില്ല ട്രഷറര്‍), സാഹിദ . മരുമക്കള്‍ സെയ്ദ് (പുല്ലിരിക്കല്‍), റഷീദ (ചെരണ്ടത്തൂര്‍), സീനത്ത് (എലങ്കമല്‍).

സഹോദരങ്ങള്‍ ബിയ്യാത്തുമ്മ, പക്കര്‍, ഇമ്പിച്ചി മൊയ്തി, കുഞ്ഞിപ്പര്യായ്, പരേതരായ കോയക്കുട്ടി, ആയിശ. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381476/ tm-ibrahim-haji-mannankandy-obituary-naduvannur)